mehandi new
Browsing Tag

Onam

ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ

ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്‌ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ

പ്രവാസി ഇന്ത്യ അജ്മാനും തനിമയും ഓണപ്പുടവകള്‍ വിതരണം ചെയ്തു

ഒരുമനയൂർ : പ്രവാസി ഇന്ത്യ അജ്മാനും തനിമ കലാ സാംസ്കാരിക വേദി ഒരുമനയൂരും സംയുക്തമായി ഓണപ്പുടവ വിതരണം ചെയ്തു. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള

ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി

ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ

കടപ്പുറം പഞ്ചായത്ത്‌ ഓണച്ചന്ത ആരംഭിച്ചു

കടപ്പുറം : കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്തിൽ ഈ വർഷത്തെ ഓണച്ചന്ത ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.