mehandi banner desktop
Chavakkad online
Browsing Tag

Onam

സ്നേഹവും സന്തോഷവും പങ്കുവെച്ച്ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ ഓണാഘോഷം

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഈ വർഷത്തെ ഓണാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ മാതൃകയായി. അവിട്ടം ദിനത്തിൽ കുന്നംകുളം ചിറമനേങ്ങാട് പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘എന്റെ വീട്’

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് തുടക്കമായി

ചാവക്കാട് : നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസ്. (CDS) സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.​സി.ഡി.എസ്. ചെയർപേഴ്സൺ എൻ.കെ. പ്രസന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്

മാക്‌സ്ഡ്രീം ഫൗണ്ടേഷൻ യുവറോണർ ഡോട്ട് ഇൻ സംയുക്തമായി യുവറോണം 2026 ഓണാഘോഷം നടത്തി

ചാവക്കാട്: യുവജന ക്ഷേമ സംഘടനയായ മാക്‌സ്ഡ്രീം ഫൗണ്ടേഷനും നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട്ഇന്നും ചേർന്ന് ഓണാഘോഷമൊരുക്കി. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ; ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ്

ഗുരുവായൂർ ക്ഷേത്രനടയിൽ ചോതി നാളിൽ വശ്യമനോഹരമായ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ

ഗുരുവായൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ ഒരുക്കുന്ന പൂക്കളങ്ങളുടെ ഭാഗമായി ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമൊരുക്കി. ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്ന പുണ്യദിനത്തിൽ ശംഖ് പിടിച്ച

ഓണം സുരക്ഷയുടെ ഭാഗമായി പോലീസ് റൂട്ട് മാർച്ച്‌

ചാവക്കാട് : ഓണം സുരക്ഷയുടെ ഭാഗമായി ചാവക്കാട് പോലീസ് റൂട്ട് മാർച്ച്‌ നടത്തി. റാപിഡ് ആക്ഷൻ ഫോഴ്‌സ് നടത്തിയ റൂട്ട് മാർച്ചിൽ ചാവക്കാട് എസ് എച്ച് ഒ വി വി വിമൽ നേതൃത്വം നൽകി. ഗുരുവായൂർ ചാവക്കാട് പോലീസ് സ്റ്റേഷൻ അതിർത്തികളായ പേരകം, ചക്കംകണ്ടം

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് പൂക്കള മത്സരത്തിൽ ടീം കാജാ സെന്റർ വിജയികളായി

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ചാവക്കാട് നടത്തിയ പൂക്കള മത്സരത്തിൽ കാജാ സെന്ററിലെ കച്ചവടക്കാരുടെ പൂക്കളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി യേറ്റ് മെമ്പറും ചാവക്കാട്

താമര കണ്ണൻ – മൂലം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത്

ഗുരുവായൂർ : മൂലം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് താമര കണ്ണൻ.  കലാകാരൻമാരായ രമേഷ്, ബാലാമണി, കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ മുകേഷ് മുരളി, സുരേഷ് സാരഥി, കല സുഭാഷ്, നിഖിൽ വിശ്വം, മനോജ് മിന്നുസ്, ദിപീഷ്

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു

മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം