Header

എം ഇ എസ് ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

ഒരുമനയൂർ : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഓണം സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കവിയും ഗാന രചിതാവു മായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഓണക്കവിത പാടി ഉദ്ഘാടനം ചെയ്തു. ജമാൽ പെരുമ്പാടി അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തു മെമ്പർ പി കെ രാജൻ ഓണസന്ദേശം നൽകി.

കെ ഡി വീരമണ, കെ വി രവീന്ദ്രൻ, ഫിലോമിന ടീച്ചർ, കെ ജെ ചാക്കോ, എ ടി ഇബ്രാഹിംകുട്ടി, അബ്ദു തടാകം എന്നിവർ ആശംസകൾ അർപ്പിച്ചു. ജമാൽ തിരുനെല്ലി സ്വാഗതാവും, എ ടി മൊയ്‌നുദ്ധീൻ നന്ദിയും പറഞ്ഞു. തുടർന്ന് പാലാംകടവ് ദേവശ്രീ യൂണിറ്റിന്റെ തിരുവാതിര കളിയും ഹമീദ്ഷ ശംസുദ്ധീൻ എന്നിവരുടെ നാടൻ പാട്ടുകളും അരങ്ങേറി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.