mehandi banner desktop
Chavakkad online

താമര കണ്ണൻ – മൂലം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത്

Ft

ഗുരുവായൂർ : മൂലം നാളിൽ ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വിരിഞ്ഞത് താമര കണ്ണൻ.  കലാകാരൻമാരായ രമേഷ്, ബാലാമണി, കിഷോർ ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ മുകേഷ് മുരളി, സുരേഷ് സാരഥി, കല സുഭാഷ്, നിഖിൽ വിശ്വം, മനോജ് മിന്നുസ്, ദിപീഷ് പയ്യപ്പാട്ട്, വിപിൻ വിശ്വനാഥൻ എന്നിവരാണ് 24 അടി നീളവും 15 വീതിയുമുള്ള പൂക്കളമൊരുക്കിയത്.  ഇതിനായി 50 കിലോ പൂക്കൾ വേണ്ടി വന്നതായി പൂക്കളം സമർപ്പിച്ച ഗുരുവായൂരിലെ വ്യാപാരിയായ അനിൽ പ്രേമൻ അറിയിച്ചു.

Jan oushadi

Comments are closed.