mehandi new
Browsing Tag

Orumanayur islamic school

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് – വാൾ സ്റ്റുഡിയോ സെറ്റാക്കി എൻ എസ് എസ് വോളന്റീർസ്

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, സേ നോ ടു ഡ്രഗ്സ് വാൾ സ്റ്റുഡിയോ ആരംഭിച്ചു. ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ധനുഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ

ക്യാൻസറും വ്യായാമവും- ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ബോധവൽക്കരണ ക്യാമ്പയിൻ…

ചാവക്കാട് : ദേശീയ ക്യാൻസർ അവബോധ ദിനത്തോടനുബന്ധിച്ചു ഒരുമനയൂർ ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ ക്യാൻസറും വ്യായാമവും എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചാവക്കാട് ഓപ്പൺ ജിം സെന്റർ പരിസരത്ത്
Rajah Admission

എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ഇസ്ലാമിക്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ഗവണ്മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. സ്കൂൾ മാനേജർ പി കെ ജമാലുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Rajah Admission

ശുചിത്വം സേവനമാണ് – ഒരുമനയൂരിൽ ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

ഒരുമനയൂർ : സ്വച്ചതാഹി സേവാ ക്യാമ്പയിനോട് അനുബന്ധിച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ  ഫ്ലാഷ് മോബും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ എസ് എസ് വോളണ്ടിയേഴ്‌സ് ആണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.  ക്യാമ്പയിന്റെ ഭാഗമായി
Rajah Admission

എൻ എസ് എസ് ദിനത്തിൽ ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വിദ്യാർത്ഥികൾ

ബ്ലാങ്ങാട് : എൻ എസ് എസ് ( നാഷണൽ സർവീസ് സ്കീം ) ദിനമായ സെപ്റ്റംബർ 24 ന് ചാവക്കാട് ബീച്ച് മാലിന്യ മുക്തമാക്കി ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയേഴ്‌സ്.   മാലിന്യങ്ങൾ ശേഖരിച്ച വിദ്യാർത്ഥികൾ ബീച്ചിൽ ലഹരി