ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ
					ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ )  കിരീടം ചൂടി അബു ഇലവൻ.  ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്.  തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ് അബു ഇലവന് സ്വന്തമായി.  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്!-->…				
						
 
			 
				