mehandi banner desktop
Chavakkad online
Browsing Tag

Orumanayur

ചാവക്കാട് ഗവ. ആശുപത്രിയിൽ വെന്റിലേറ്റർ – ജനറേറ്റർ നൽകി ഒരുമനയൂർ മുർഷിദുൽ അനാം മദ്രസ്സ

ചാവക്കാട് : കോവിഡിൻ്റെ രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി അടിയന്തിരമായി വെൻറിലേറ്റർ പ്രവർത്തനം തുടക്കം കുറിച്ചു. സർക്കാർ അനുവദിച്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് വെൻറിലേറ്ററുകളും ഒരു സിപാപ്പ്…

റഫ് റൈഡഴ്സ് – കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : റഫ് റൈഡഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹ സമ്മാന പദ്ധതിയുടെ ഭാഗമായി കോവിഡ് റിലീഫ് പലവ്യഞ്ചന കിറ്റ് വിതരണം ചെയ്തു. എഴുപതോളം വീടുകളിൽ കിറ്റ് എത്തിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗ…

കോവിഡ് അതിവ്യാപനം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് 51 പേർക്ക് പോസറ്റിവ്

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പബ്ലിക് ഹെൽത്ത് സെന്ററിൽ 111 പേരിലാണ് ഇന്ന് ആന്റിജൻ ടെസ്റ്റ്‌ നടത്തിയത്. 46 ശതമാനം പോസറ്റിവിറ്റി. കോവിഡ് രണ്ടാം തരംഗത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ ഏറ്റവും കൂടിയ…

കോവിഡ് കുതിപ്പ് – പുന്നയൂരിൽ ഇന്ന് 196, ഗുരുവായൂരിൽ 185. കടപ്പുറത്ത് കുറഞ്ഞു 18.6 ശതമാനം

ചാവക്കാട് : പുന്നയൂർപഞ്ചായത്തിൽ ഇന്ന് 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വ്യാപനം ജില്ലയിൽ ഏറ്റവും കൂടുതൽ പോസറ്റീവ് കേസുകൾ പുന്നയൂർ പഞ്ചായത്തിൽ 57.82 ശതമാനം. ഇന്ന് കുറഞ്ഞ ടെസ്റ്റ്‌ പോസറ്റിവിറ്റി റിപ്പോർട്ട് ചെയ്തത്…

കോവിഡ് അതിവ്യാപനം – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439

ചാവക്കാട് : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാല് വാർഡുകൾ കൂടെ കണ്ടയിന്റ്മെന്റ് സോണായി…

പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് ഗ്രാഫ്‌ ഉയരുന്നു

പുന്നയൂർക്കുളം: ഇന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ കോവിഡ് പരിശോധന നടത്തിയ അറുപതു പേരിൽ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പതിനൊന്നു ശതമാനമുണ്ടായിരുന്ന പോസറ്റിവിറ്റി ഇന്ന് 45 ശതമാനമായി ഉയർന്നു. പുന്നയൂർ പഞ്ചായത്തിൽ പരിശോധന…

വാർഡ്‌ 12 ഒഴികെ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാവാർഡ് ഇല്ലത്തുപടി ഒഴികെയുള്ള എല്ലാ വാർഡുകളും കണ്ടയിന്റ്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. പുന്നയൂർ പഞ്ചായത്തിൽ വാർഡ്‌ 13…

കോവിഡ് ഇന്ന് – ഗുരുവായൂർ 78 ചാവക്കാട് 35

ചാവക്കാട് : ഗുരുവായൂർ നഗരസഭയിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിൽ 35 പേർക്കാണ് കോവിഡ് പരിശോധന ഫലം പോസറ്റീവ് ആയത്. അതേ സമയം ഒരുമനയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കടപ്പുറം…

കോവിഡ് – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 173 പുതിയ രോഗികൾ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലുമായി ഇന്ന് 173 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസറ്റിവിറ്റി കൂടുതൽ കടപ്പുറം പഞ്ചായത്തിൽ 28.57%. കുറവ് പുന്നയൂർക്കുളം 11.54%. ചാവക്കാട് നഗരസഭയിൽ 49…

കോവിഡ് – ഒരുമനയൂരിൽ വയോധികൻ മരിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാംകല്ല് പാറാട്ടു വീട്ടിൽ യൂസുഫ് മുസ്ലിയാർ (80) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ : മറിയം. മക്കൾ : മുഹമ്മദ്‌ സാലിം, മുഹമ്മദ്‌ മൻസൂർ, മുഹമ്മദ്‌ ഖാസിം, സുഹൈൽ, സുൽഫിക്കർ, ഉമൈമത്,…