mehandi new
Browsing Tag

Oshana thirunal

ദാവീദിന്റെ പുത്രന് ഓശാന; പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന തിരുകർമ്മങ്ങൾ നടത്തി

ചാവക്കാട് : ഓശാന ഞായർ ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ സെന്റ. തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഓർസ്ലം നഗരികളെ അനുസ്മരിപ്പിക്കും വിധം യഹൂദ വേഷം ധരിച്ച് കൈകളിൽ

കുരുത്തോലകളേന്തി പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി

പാലയൂർ : ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഓശാനാ പെരുനാൾ. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ ആഘോഷിക്കുന്നത്. പാലയൂർ
Rajah Admission

ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്നോടിയായി യേശുവിൻറെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.