ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം ഒറ്റ യുടെ താളം മുരശിന്റെ പെരുക്കം
ചാവക്കാട് : ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം, ഒറ്റ യുടെ താളം, മുരശിന്റെ പെരുക്കം. മുട്ടുംവിളി, പഴയകാല ഓർമ്മകളെ പുതുതലമുറയോട് ചേർത്ത് വെക്കുന്ന തികച്ചും വ്യത്യസ്ഥമായ മേളം. ചന്ദനക്കുടം നേര്ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക് !-->…