mehandi banner desktop
Chavakkad online
Browsing Tag

Overturue

ദേശീയപാതയിൽ കയ്പമംഗലത്ത് ട്രാവലർ ഇടിച്ച് കാർ മറിഞ്ഞു ഒരാൾക്ക് പരിക്ക്

​കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറിനു പുറകിൽ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു.​കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന…