mehandi new
Browsing Tag

Pady field

ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ മുടങ്ങിക്കിടക്കുന്ന സബ്‌സിഡി ഉടൻ ലഭ്യമാക്കണം – കിസാൻ സഭ

പുന്നയൂർക്കുളം : മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന ഉപ്പുങ്ങൽ വടക്കേ കോൾ പടവിലെ പമ്പിങ് സബ്സിഡി തുക അടിയന്തിരമായ് കർഷകർക്ക് ലഭ്യമാക്കണമെന്ന് കിസാൻ സഭ പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. പുന്നയൂർക്കുളം പഞ്ചായത്തിലെ 180

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും

പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കും പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പാട ശേഖരം നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു

ഒരുമനയൂർ : തങ്ങൾപടി കിഴക്കുവശം കോടയിൽ സ്കൂളിലെ സമീപം നാലാം വാർഡിൽ പാടശേഖരങ്ങൾ നികത്തി കരിങ്കൽ ഭിത്തി കെട്ടുന്നത് നാട്ടുകാർ തടഞ്ഞു. അവധി ദിവസം നോക്കിയാണ് പാടം നികത്തി ഭിത്തി കെട്ടിയിരുന്നത്. പരിസരവാസികളുടെ നിരന്തരമുള്ള പരാതിയെ തുടർന്ന്

നാളെ മുതൽ കുട്ടാടൻ പാടത്തെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും

പുന്നയൂർ : കുട്ടാടൻ പാടശേഖരത്തിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ. കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നാളെ മുതൽ പാടശേഖരത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും മാർച്ച് 31നകം മുഴുവൻ പ്രവർത്തനങ്ങളും