പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം രണ്ടുപേർക്ക് പരിക്ക്
പാലപ്പെട്ടി : നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ചെമ്മാട് സ്വദേശികളുമായ ഷിംനാജ്, ആദിൽ എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും, തുടർന്ന് വിദഗ്ധ!-->…

