mehandi banner desktop
Chavakkad online

പാലപ്പെട്ടിയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം രണ്ടുപേർക്ക് പരിക്ക്

Ft

പാലപ്പെട്ടി : നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ചെമ്മാട് സ്വദേശികളുമായ ഷിംനാജ്, ആദിൽ എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ അൽമാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

Jan oushadi

Comments are closed.