mehandi new
Browsing Tag

Palayur church

പാലയൂർ ചരിത്ര സ്മൃതി  ചരിത്ര  പ്രദർശനം സമാപിച്ചു

പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ  ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ

‘പാലയൂർ ചരിത്രസ്മൃതി 2025’ ഡിസംബർ 13, 14 തീയതികളിൽ

പാലയൂർ: 'പാലയൂർ ചരിത്രസ്മൃതി 2025' ഡിസംബർ 13, 14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. അസി വികാരി ഫാദർ ക്ലിന്റ്

പാലയൂർ പള്ളിപ്പെരുന്നാളിന് തുടക്കമായി

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ശനിയാഴ്ച ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു തുറക്കൽ

പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിലെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ

ദാവീദിന്റെ പുത്രന് ഓശാന; പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന തിരുകർമ്മങ്ങൾ നടത്തി

ചാവക്കാട് : ഓശാന ഞായർ ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ സെന്റ. തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഓർസ്ലം നഗരികളെ അനുസ്മരിപ്പിക്കും വിധം യഹൂദ വേഷം ധരിച്ച് കൈകളിൽ

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന

കേരള ലേബർ മൂവ്മെൻ്റ് വനിതാ ദിനാഘോഷ വിളംബര റാലി സംഘടിപ്പിച്ചു

പാലയൂർ : മാർച്ച് 8 ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന കേരള ലേബർ മൂവ്മെൻ്റ് തൃശൂർ അതിരൂപത വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ചു. വിളംബര റാലി പാലയൂർ തീർത്ഥകേന്ദ്രം ആർച്ച്

പാലയൂരിൽ ദനഹ തിരുന്നാൾ ആഘോഷിച്ചു – അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണം നൽകി

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ തൃശൂർ അതിരൂപതയിലെ നവ വൈദികർക്ക് സ്വീകരണവും ദനഹ തിരുന്നാളും ആഘോഷിച്ചു. ജനുവരി 5 ന് വൈകിട്ട് 5:30ന് ആരംഭിച്ച ദിവ്യബലിക്ക് ഫാ.ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം നൽകി. ഫാ.

പുതുവർഷ തിരുകർമ്മങ്ങൾ ആചരിച്ചു വിശുദ്ധ കവാടം തുറന്നു – പാലയൂരിൽ വിശ്വാസികൾക്ക് പൂര്‍ണ്ണ…

പാലയൂർ : കത്തോലിക്ക സഭ 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ കവാടം തുറന്നു. ജൂബിലി വർഷാചാരണം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്

പാലയൂർ പള്ളിയിൽ ക്രിസ്തുമസ് തലേന്ന് അനുചിതമായി ഇടപെട്ട പോലീസ് ഇൻസ്പെക്ടറുടെ പേരിൽ നടപടി വേണമെന്ന്…

ചാവക്കാട് : ക്രിസ്തുമസ് തലേന്ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ മൈക്ക് ഉപയോഗത്തിന്റെ പേരിൽ അനുചിതമായി ഇടപെട്ട ചാവക്കാട് പൊലിസ് സബ് ഇൻസ്പെക്ടർ വിജിത്തിന്റെ പേരിൽ നിയമാനുസൃത നടപടി വേണമെന്ന് എൽ ഡി