mehandi banner desktop
Chavakkad online
Browsing Tag

Palayur fest

പാലയൂർ ഫെസ്റ്റ് നാളെ; ഗജരാജൻ പുതുപ്പള്ളി കേശവൻ തിരുരൂപ തിടമ്പ് ഏറ്റും

​ചാവക്കാട്: നാടും നഗരവും ഉത്സവലഹരിയിലാഴ്ത്തി പാലയൂർ ഫെസ്റ്റ് നാളെ നടക്കും. നാല് ആനകൾ അണിനിരക്കുന്ന ഗംഭീര ഘോഷയാത്രയാണ് നാളെ അരങ്ങേറുന്നത്. പ്രശസ്ത ഗജവീരൻ പുതുപ്പള്ളി കേശവനാണ് ഇത്തവണത്തെ തിരുരൂപ തിടമ്പ് ഏറ്റുക.​ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന്

വർണ്ണാഭമായി പാലയൂർ.. ഭക്തിസാന്ദ്രമായി തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം

പാലയൂർ ഫെസ്റ്റ് – ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ…

ചാവക്കാട്: പാലയൂർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആനകളും വാദ്യ മേളങ്ങളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ സമാപിച്ചു.മൂന്നു ഗജ വീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത് ഓഫ് പാലയൂരിന്റെ