mehandi new
Browsing Tag

Panchavadi

അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽ തീരം ശുചീകരിച്ചു

എടക്കഴിയൂർ : അന്താരാഷ്ട്ര സമുദ്രതീര ശുചീകരണദിനത്തോടനുബന്ധിച്ച് മറൈൻ വേൾഡ് പബ്ലിക് അക്വാറിയം മാനേജ്മെന്റ് ആന്റ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ എടക്കഴിയൂർ പഞ്ചവടി കടൽതീരം ശുചീകരണവും റാലിയും സംഘടിപ്പിച്ചു. സമുദ്രതീരങ്ങളെ പോളിത്തീൻ

കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40)…

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത്‌ സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ

പഞ്ചവടിയിൽ വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു

എടക്കഴിയൂർ : വീടിന്റെ ഓട് മേഞ്ഞുകൊണ്ടിരിക്കുന്നതിനിടെ യുവാവ് മരിച്ചു.പഞ്ചവടി ആറാം കല്ല്‌ പടിഞ്ഞാറ് ഭാഗം താമസിക്കുന്ന താമരശ്ശേരി കേശവൻ മകൻ നിജീഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. വീടിന്റെ ഓട് മേയുന്നതിനിടെ അസ്വസ്ഥത

പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചാവക്കാട്: പഞ്ചവടി ബീച്ചിലെ “ബീച് ഫോർട്ട്‌ ” കഫെ തകർത്തു പണവും സാധങ്ങളും അപഹരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എടക്കഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ നസീർ( 30) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടാം തിയതി രാത്രി യാണ്

പഞ്ചവടി ഇനി പഴയ പഞ്ചവടിയല്ല – ഇന്ത്യയിലെ ഏറ്റവും വലിയ സമുദ്ര വിസ്മയം നാളെമുതൽ…

ചാവക്കാട് : ടൂറിസം മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പബ്ലിക് അക്വേറിയം പഞ്ചവടിയിൽ പ്രവർത്തനം ആരംഭിക്കുന്നു. പുതുവർഷ ദിനത്തിൽ സ്പീക്കർ പി ശ്രീമകൃഷ്ണൻ, ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ എന്നിവർ