mehandi new
Browsing Tag

Passedaway

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

ചാവക്കാട്:  തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്

ചാവക്കാട് താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി

ചാവക്കാട് : താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്‌സ്‌ നജ്മത്ത് (38) നിര്യാതയായി. ഹൃദയ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ
Ma care dec ad

ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗുരുവായൂർ : ബ്രഹ്മകുളം സ്വദേശിയെ ചങ്ങരംകുളം കാളാച്ചാൽ സെന്ററിലുള്ള മസ്ജിദിൽ മരിച്ചനിലയിൽ കണ്ടെത്തി. ബ്രഹ്മക്കുളം ആൽമാവ് സ്റ്റോപ്പിന് പടിഞ്ഞാറു വശം താമസിക്കുന്ന വട്ടച്ചിറ സിദ്ദീഖ് (60) ആണ് മരിച്ചത്.സുഹൃത്തിനെ സന്ദർശിച്ച് മടക്കയാത്രക്കിടെ

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകൻ ഐ എം എ റഫീഖ്‌ നിര്യാതനായി

വടക്കേകാട് : ഖത്തറിലെ മാധ്യമപ്രവര്‍ത്തകൻ വടക്കേകാട് സ്വദേശി ഐ എം എ റഫീഖ്‌ (64) നിര്യാതനായി.ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറുംഭാരവാഹിയും ഖത്തറിലെ കേരളശബ്ദത്തിന്റെ റിപ്പോര്‍ട്ടറായുംനിരവധി വര്‍ഷം പ്രവർത്തിച്ചിട്ടുണ്ട്. ഖത്തറിന്റെ സാമൂഹ്യ
Ma care dec ad

വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന