പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം!-->…

