നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്, പെൻഷൻ വിതരണം
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്, പെൻഷൻ വിതരണം ചെയ്തു. ചാവക്കാട് എം.എസ്.എസ് കൾച്ചറൽ കോപ്ലക്‌സിൽ വെച്ച് നടന്ന ചടങ്ങിൽ റൂറൽ ബാങ്ക് പ്രസിഡണ്ടും, ചാവക്കാട് നഗരസഭ!-->…

