അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ അനധികൃത കടൽഭിത്തി നിർമ്മാണവും കയ്യേറ്റവും: എസ്.ഡി.പി.ഐ…
പുന്നയൂർക്കുളം : പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ നടത്തുന്ന അനധികൃത നിർമ്മാണങ്ങളിലും കടൽത്തീരം കയ്യേറുന്നതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സർക്കാരിന്റെയോ തീരദേശ!-->…


