mehandi banner desktop
Chavakkad online
Browsing Tag

Persons

എം എസ് എഫ് നേതാവ് പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡ‌ലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ സ്വദേശികളായ പുളിയാം പറമ്പിൽ ഹസൻ, പുളിയാം പറമ്പിൽ ഹുസൈൻ, പേരകം സ്വദേശി കറുപ്പംവീട്ടിൽഅഫ്‌സൽ, പാലയൂർ