എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു
ചാവക്കാട്: ചാവക്കാട് - പൊന്നാനി ദേശീയപാത 66ൽ എടക്കഴിയൂരിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂർ കാജാ കമ്പനി അണ്ടർ പാസിന് മുകളിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തിരൂർ ആലിങ്ങൽ!-->…

