പിതൃമോക്ഷം തേടി ആയിരങ്ങൾ: പഞ്ചവടി കടപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു
ചാവക്കാട്: പിതൃതർപ്പണത്തിന് പേരു കേട്ട ഇടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തിച്ചേർന്നു. പുലർച്ചെ 2:30 മുതൽ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.
!-->!-->!-->…


