എസ് എസ് എൽ സി ആദ്യ പരീക്ഷ വിദ്യാർത്ഥികൾ സന്തോഷത്തിൽ – പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും
ചാവക്കാട് : കേരളത്തിൽ എസ് എസ് എൽ സി പരീക്ഷകൾ ആരംഭിച്ചു. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. പത്താം ക്ലാസ് ആദ്യ പരീക്ഷ മലയാളം എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികളുടെ പ്രതികരണം. 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഹാളുകളിലേക്ക്!-->…

