mehandi new
Browsing Tag

Pocso

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ബ്ലാങ്ങാട് സ്വദേശിയായ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും…

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി വശീകരിച്ചും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം മൂന്ന് മാസം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട്

ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന
Ma care dec ad

പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 94 കാരൻ അറസ്റ്റിൽ

പുന്നയൂർക്കുളം: പതിനൊന്നു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94 കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) യാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കടയിൽനിന്നും സാധനങ്ങൾ

പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിക്ക് മറ്റൊരു പീഡന കേസിൽ 43 വർഷം തടവും ഒരു ലക്ഷത്തി…

കുന്നംകുളം : ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 43 വർഷം തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 2020ലാണ് കേസ്സിന് ആസ്പദമായ സംഭവം.   ഏഴു വയസ്സ് പ്രായുമുള്ള കുട്ടിയെ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു
Ma care dec ad

പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ചു വർഷം തടവും മുപ്പത്തിനായിരം രൂപ…

കുന്നംകുളം : പത്ത് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച  പ്രതിക്ക്.അഞ്ചു വർഷം തടവും.മുപ്പത്തിനായിരം രൂപ പിഴ ശിക്ഷയും വിധിച്ചു.  2013 ലാണ് കേസ്സിന് ആസ്പദമായ സംഭവം പഠനത്തിൽ മോശമായതിനെ തുടർന്ന് കുട്ടിയുടെ അമ്മ വിവരങ്ങൾ

തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിലെ പീഡനം – കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദറസ് അധ്യാപകൻ അറസ്റ്റിൽ. തിരുവത്ര പുത്തൻ കടപ്പുറം പള്ളിയിൽ മതപഠനം നടത്തിവരുന്ന വന്നിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനായ കോഴിക്കോട്
Ma care dec ad

പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സബ് ജയിലിലെ സൂപ്രണ്ടിൻറെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.