പോക്സോ കേസ്: 24-കാരന് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 24-കാരന് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർഗോഡ് മടിക്കൈ വില്ലേജിൽ ഓർച്ച ദേശത്ത് അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീറിനെയാണ് (24) ചാവക്കാട് ഫാസ്റ്റ്!-->…


