പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം – പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
ചാവക്കാട്: മടേക്കടവിൽ പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ്!-->…

