mehandi banner desktop
Browsing Tag

Police jeep

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; തൊഴിയൂർ സ്വദേശി അറസ്റ്റിൽ

ഗുരുവായൂർ: കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിന്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനു കൈമാറി. ഗുരുവായൂർ തൊഴിയൂർ സ്വദേശിയായ ഹംസത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താവക്കരയിലെ ഐ.ജി

പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം – പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ചാവക്കാട്: മടേക്കടവിൽ പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ്