mehandi banner desktop
Chavakkad online
Browsing Tag

Polling

കാരുണ്യത്തിന്റെ കൈത്താങ്ങായി എടക്കഴിയൂർ എസ്.പി.സി കേഡറ്റുകൾ; അത്താണി മെഴ്സി ഹോമും വൃദ്ധസദനവും…

എടക്കഴിയൂർ: സഹജീവികളോടുള്ള കരുതലും കാരുണ്യവും അനുഭവിച്ചറിയുന്നതിന്റെ ഭാഗമായി എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസിലെ (SSMVHSS) സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തൃശ്ശൂർ അത്താണിയിലെ കാരുണ്യ ഭവനങ്ങളും വൃദ്ധസദനവും സന്ദർശിച്ചു.…

പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

ചാവക്കാട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മാർച്ച്‌ 31 മുതൽ മുതൽ ഏപ്രിൽ 4 വരെയാണ് പരിശീലനം…

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്…

പോളിംഗ് ശതമാനം കുറഞ്ഞു – തൃശൂരിൽ 72.21 % ഏറ്റവും കുറവ് പോളിംഗ് ഗുരുവായൂരും തൃശൂരും

ചാവക്കാട് : തൃശൂരിൽ 72.78 % പോളിംഗ് അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 2019 ൽ 82.5 ശതമാനം പോളിംഗ് നടന്നിരുന്നു. തൃശൂരിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ നിയമസഭ മണ്ഡലത്തിലും (70.36) തൃശൂർ നിയമസഭ മണ്ഡലത്തിലും (69.67). കൂടുതൽ വോട്ട്…