ഏറ്റവും നല്ല ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി ചാവക്കാട് താലൂക്ക് ആശുപത്രിയും പൊന്നാനി…
ചാവക്കാട് : 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഏറ്റവും നല്ല ആശുപത്രിക്കുള്ള സംസ്ഥാന അവാർഡ് ചാവക്കാട് താലൂക്ക് ആശുപത്രി ക്കും പൊന്നാനി ജില്ലാ ആശുപത്രിക്കും. സാമൂഹികാരോഗ്യ!-->…