mehandi new
Browsing Tag

Poonthiruthi

കടപ്പുറം പൂന്തിരുത്തി റോയൽ റോഡ് നാടിന് സമർപ്പിച്ചു

പൂന്തിരുത്തി: കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പൂന്തിരുത്തിയിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയായ റോയൽ റോഡ് നാടിനു സമർപ്പിച്ചു. നാലാം വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് അധ്യക്ഷത

തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കടപ്പുറം : തനിച്ചു താമസിക്കുന്ന അറുപത്തിയൊന്നുകാരിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ്‌ ബ്ലാങ്ങാട് പൂന്തിരുത്തിയിൽ പരേതനായ പുന്നയിൽ മോഹനൻ വൈദ്യർ ഭാര്യ ചന്ദ്രികയെയാണ് വീടിനകത്ത് മരിച്ചനിലയിൽ

മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും – പകർച്ചവ്യാധി ഭീതിയിൽ പൂന്തുരുത്തി നിവാസികൾ

ബ്ലാങ്ങാട് : കടപ്പുറം പഞ്ചായത്ത്‌ പൂന്തിരുത്തി ഭാഗം മത്തിക്കായലിൽ കുളവാഴക്കൂട്ടവും മാലിന്യവും അടിഞ്ഞു കൂടി ദുർഗന്ധം വമിക്കുന്നു. ജീവിതം ദുസ്സഹമായതായി പൂന്തുരുത്തി നിവാസികൾ. കടപ്പുറം പഞ്ചായത്ത് 4-ാം വാർഡ് പൂന്തുരുത്തിയിൽ കൂടിയാണ്