കോട്ടപ്പടി സെന്റ് ലാസ്സെഴ്സ് ദേവലയത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു
കോട്ടപ്പടി : സീനിയർ സി.എൽ.സി. ഒരുക്കിയ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളക്കരികിൽ ജപമാലയും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വികാരി.റവ.ഫാ. ഷാജി കൊച്ചുപുരയ്ക്കൽ,!-->…