mehandi banner desktop
Chavakkad online

കോട്ടപ്പടി സെന്റ് ലാസ്സെഴ്സ് ദേവലയത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു

Ft

കോട്ടപ്പടി : സീനിയർ സി.എൽ.സി. ഒരുക്കിയ ഫ്രാൻസിസ് പാപ്പ അനുസ്മരണ സായാഹ്നം സംഘടിപ്പിച്ചു.  വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളക്കരികിൽ ജപമാലയും ഫ്രാൻസിസ് പാപ്പയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.  വികാരി.റവ.ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അസിസ്റ്റന്റ് വികാരി  റവ. ഫാ തോമസ് ഊക്കൻ, ട്രസ്റ്റിന്മാരായ കെ പി പോളി, സെബി താണിക്കൽ, വി കെ ബാബു, സി കെ ഡേവിസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി.

Jan oushadi

സിനീയർ സി.എൽ.സി അംഗങ്ങളായ എം ഡി ബാബു, വി എഫ് ജാക്സൺ, ബിജു അന്തിക്കാട്ട്, റീന ജെയ്ക്കബ് എന്നിവർ നേതൃത്വം നൽകി.

Comments are closed.