mehandi banner desktop
Chavakkad online

പാർട്ടി പതാകയും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

Ft

അണ്ടത്തോട് : പാപ്പാളി സെന്ററിൽ വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പാർട്ടി പതാകയും, സാഹോദര്യ സന്ദേശ യാത്രയുടെ പോസ്റ്ററുകളുo സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫാ കമാൽ, സെക്രട്ടറി സാദിഖ് തറയിൽ, യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് കോലയിൽ എന്നിവർ ആവശ്യപ്പെട്ടു. പാപ്പാളി യൂണിറ്റ് സെക്രട്ടറി സിറാജ് പെരുമ്പുള്ളി വടക്കേകാട് പോലീസിൽ പരാതി നൽകി.

Jan oushadi

Comments are closed.