mehandi new
Browsing Tag

Post office march

കേരള കർഷക സംഘം പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

ചാവക്കാട് : വളം രാസവള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര ഗവൺമെന്റ് നടപടിക്കെതിരെ കേരള കർഷക സംഘം ചാവക്കാട് ഏരിയാ കമ്മിറ്റയുടെ നേതൃത്വത്തിൽ  ചാവക്കാട് പോസ്റ്റോഫീസിനുമുന്നിൽ ധർണയും പൊതുയോഗം സംഘടിപ്പിച്ചു.  ഏരിയ സെക്രട്ടറി മാലിക്കുളം അബാസ്

മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ മാർച്ചും ധർണയും

ചാവക്കാട് : തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യത്തൊഴിലാളി യൂണിയൻ( സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും

വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ്‌ ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ്‌ ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച്