പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും – ചട്ടി വിതരണം ചെയ്തു
ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതി പ്രകാരം എച്ച് ഡി പി ഇ ചട്ടി വിതരണം ചെയ്തു. കൃഷി ഭവനിൽ വെച്ച് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി കബീറിന്റെ അധ്യക്ഷതയിൽ !-->…