mehandi new
Browsing Tag

Pourasamithi

കെട്ടികിടക്കുന്ന ആർ സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യുക – ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…

ഗുരുവായൂർ : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന ആയിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് ഉടനടി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ചാവക്കാട് താലൂക്ക് പൗര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കടൽക്ഷോഭം: കടപ്പുറം ഗ്രാമപഞ്ചായത്ത്‌ സർവ്വകക്ഷി യോഗം ആഗസ്റ്റ് 4 ന് പൗരസമിതി യോഗം നാളെ

കടപ്പുറം : കടൽ ക്ഷോഭം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന തീരത്തിനും ദുരിതം പേറുന്ന ജനതക്കും ശാശ്വത പരിഹാരം തേടി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് നാലിന് ഗ്രാമപഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേരുന്നു.കടപ്പുറം ഗ്രാമപഞ്ചായത്ത്