mehandi banner desktop
Browsing Tag

Prachara

പ്രചര ചാവക്കാട് നഗരസഭ ചെയർമാന് സ്വീകരണം നൽകി

ചാവക്കാട് : പ്രചര സാംസ്കാരിക കൂട്ടായ്മ  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബറിന് സ്വീകരണം നൽകി. മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ചു.  പ്രചര പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. താഹ, യതീന്ദ്രദാസ്, ശിവദാസ് എന്നിവരെ പൊന്നാടയണിയിച്ചു.

പ്രചര സൂപ്പര്‍ ലീഗ് 2024 – കോര്‍ണര്‍ വേള്‍ഡ് എഫ് സി ചാമ്പ്യന്‍മാര്‍

ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ്‍ 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്‍ണര്‍ വേള്‍ഡ് എഫ്. സി

പ്രചര സൂപ്പർ ലീഗ് : ഓൺലി ഫ്രഷ് ലയൺസ് മറ്റം ജേതാക്കൾ

യു എ ഇ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി എഫ് സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ