ചാവക്കാട് നഗരസഭയിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ചാവക്കാട്: മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ബോധവൽക്കരണവും മാർഗനിർദ്ദേശ പരിപാടിയും സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ!-->…

