പ്രിയദർശിനി’ക്ക് പൂമാലയണിയിച്ച് എൻ എസ് എസ് വോളന്റിയർമാർ
ഗുരുവായൂർ: സ്കൂൾ മുറ്റത്ത് സ്വന്തമായി നട്ടുവളർത്തിയ ചെണ്ടുമല്ലിപ്പൂക്കൾ കൊണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ അലങ്കരിച്ച് ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ്!-->…


