mehandi banner desktop
Chavakkad online
Browsing Tag

Procession

പുന്നയൂരിൽ കേരളോത്സവ വിളംബര ജാഥ സംഘടിപ്പിച്ചു

പുന്നയൂർ: നവംബർ 6 മുതൽ 15 വരെ നടക്കുന്ന പുന്നയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഐ പി…

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് ചാവക്കാടിന്റെ അഭിവാദ്യം

ചാവക്കാട് : കേരളത്തിന്റെ 13-ാം മത് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം…

ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും

ഏങ്ങണ്ടിയൂർ  : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ…

പൊന്നിൻ കുരിശുകളുമായി പ്രദക്ഷിണം ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനം

പാവറട്ടി : സെൻ്റ്  ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട്  പൊന്നിൻകുരിശുകളും മുത്തു കുടകളുമായി  തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാർഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം…

ഓപ്പറേഷൻ സിന്ദൂര; നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ബിജെപി പ്രകടനം

ചാവക്കാട് : ഓപ്പറേഷൻ സിന്ദൂരക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറി കെ ആർ…

കലോത്സവ വിജയം – എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും രചന, നൃത്ത വിഭാഗത്തിൽ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ചാവക്കാട് എം ആർ ആർ എം…

പുതുപ്പള്ളി വിജയം – കോൺഗ്രസ്സ് പ്രവർത്തകർ ചാവക്കാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ. എച്ച് ഷാഹുൽ ഹമീദ്,…

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി…

സ്ത്രീ വിരുദ്ധ പരാമർശം – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രകടനം നടത്തി.മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ്…

സൂറത്ത് കോടതിയുടെ വിധി ജനാധിപത്യവിരുദ്ധം – സി. എച്ച്. റഷീദ്

കടപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരിൽ ഗുജറാത്തിലെ സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി ജനാധിപത്യവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച…