mehandi new
Browsing Tag

Publishing

ഓർമകൾ മേയും വഴികൾ – എ ടി അലി മാറഞ്ചേരിയുടെ സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു

വെളിയങ്കോട് : എ ടി അലി മാറഞ്ചേരി എഴുതി തൃശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന "ഓർമകൾ മേയും വഴികൾ" എന്ന സഞ്ചാരസാഹിത്യം പ്രകാശനം ചെയ്തു. വെളിയങ്കോട് എംടിഎം കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജീവകാര്യണ്യ പ്രവർത്തകൻ നാസർ മാനു പ്രകാശനം

തനിച്ചായവളുടെ വേദപുസ്തകം – ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനം

ഗുരുവായൂർ : അധ്യാപികയും മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ കെ എസ് ശ്രുതിയുടെ പുതിയ കൃതിയായ പ്രവദ ബുക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരം തനിച്ചായവളുടെ വേദപുസ്തകം പ്രകാശനം ചെയ്തു. ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പ്രകാശന ചടങ്ങ്
Ma care dec ad

എഴുത്തും വായനയും സമൂഹത്തെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു – മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : സമൂഹത്തെ നയിക്കുന്നതിൽ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് കാലം എഴുത്തുകാരനാക്കി മാറ്റിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം എന്ന

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു
Ma care dec ad

പ്രണയ ശലഭങ്ങൾ പ്രകാശനം ചെയ്തു – ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വാലന്റയിൻ ഡേ യുമായി ബന്ധപ്പെട്ട് ഇരട്ടപ്പുഴ ഉദയ വായനശാല സംഘടിപ്പിച്ച പ്രണയ കവിതാ മത്സരത്തിൽ ലഭിച്ച നൂറിൽപരം കവിതകളിൽ നിന്നും തിരഞ്ഞെടുത്ത അൻപതു കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പ്രണയശലഭങ്ങൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.

സമീർ കലന്തന്റെ രഹസ്യം പുറത്തിറങ്ങി

ചേറ്റുവ : ഇരുപത്തിയഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചേറ്റുവ സ്വദേശി സമീർ കലന്തൻ എഴുതിയ കുറ്റാന്വേഷണ നോവൽ "രഹസ്യം" പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ ഡോക്ടർ എം കെ മുനീർ എംഎൽഎ പുസ്തകം പ്രകാശനം ചെയ്തു.
Ma care dec ad

ശോഭന ചക്രവർത്തിയുടെ ചിതറി വീണ ചിന്തകൾ പ്രകാശനം ചെയ്തു

തൃശൂർ : വർണതൂലിക കവിത കൂട്ടായ്‌മയുടെ വാർഷികത്തോടനു ബന്ധിച്ചു മുൻ ഗുരുവായൂർ കൗൺസിലറും റിട്ടയേർഡ് അദ്ധ്യാപികയുമായ ശോഭന ചക്രവർത്തി യുടെ "ചിതറി വീണ ചിന്തകൾ "എന്ന കവിത സമാഹാരം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് തൃശൂർ സാഹിത്യ

എല്ലാവർക്കും ആരോഗ്യം – കൺസോൾ ഓൺലൈൻ മാഗസിൻ സോഫ്റ്റ് കോപി പ്രസിദ്ധീകരിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇറക്കുന്ന ആരോഗ്യ മാഗാസിന്റെ സോഫ്റ്റ്‌ കോപി പ്രസിദ്ധീകരിച്ചു. ഇന്ന് വൈകുന്നേരം ഏഴുമണിക്കാണ് പി ഡി എഫ് ഫോർമാറ്റിലുള്ള മാഗസിൻ കൺസോളിന്റെ ഔദ്യോഗിക സൈറ്റിൽ
Ma care dec ad

പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം – കവി ആലങ്കോട് ലീലാകൃഷ്‌ണൻ

എരമംഗലം: പത്രം ഏതായിരുന്നാലും പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തിന്റെ പേരിൽ