mehandi banner desktop
Browsing Tag

Punnayur

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുന്നയൂർ: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന വായോധികൻ മരിച്ചു, പുന്നയൂർ കുഴിങ്ങര പള്ളിക്ക് കിഴക്ക് താമസിക്കുന്ന മുക്കിലപ്പീടികയിൽ കുഞ്ഞു എന്ന അബൂബക്കർ (75) ആണ് മരിച്ചത്. കഴിഞ്ഞ 13ന് കുടുംബത്തിലെ മറ്റൊരംഗത്തിനൊപ്പം കോവിഡ് പോസറ്റിവ്

കോവിഡ് – പുന്നയൂർക്കളം മാവിൻ ചുവട് യുവതി മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്. രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്.

ചാവക്കാട് ഇന്ന് രണ്ടു കോവിഡ് മരണം അൻപതോളം പേർക്ക് പോസിറ്റീവ്

ചാവക്കാട്: ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ ഇന്ന് മരിച്ചു. ചാവക്കാട് താലൂക്കിലെ പെരിയമ്പലം, ബ്ലാങ്ങാട് സ്വദേശികളാണ് മരിച്ചത്. ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ