mehandi banner desktop
Chavakkad online
Browsing Tag

Quarter final

പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ്; ക്വാർട്ടറിൽ എതിരാളികൾ അർജന്റീന

കാനഡയിലെ വാൻകൂവർ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഉദ്വേഗജനകമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും പരസ്പരം

ട്രംപിന്റെ ഇടപെടലുകൾക്കും രക്ഷിക്കാനായില്ല; ആതിഥേയരെ തകർത്ത് ബെൽജിയം ക്വാർട്ടറിലേക്ക്

രാഷ്ട്രീയ സമ്മർദങ്ങൾക്കും അണിയറ നീക്കങ്ങൾക്കും മൈതാനത്തെ ബെൽജിയത്തിന്റെ കരുത്തിനെ തടയാനായില്ല. ലോകകപ്പ് പ്രീക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

നാലുകളികളിൽ നിന്നും നാലായി ചുരുങ്ങും എട്ടിന്റെ കളി നാളെ മുതൽ

ചാവക്കാട് : ഖത്തര്‍ ലോക കപ്പില്‍ എട്ടിന്റെ കളി നാളെ തുടങ്ങും. റൗണ്ട് 16 ൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് കടന്ന എട്ടു ടീമുകൾ നാളെ മുതൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നാലുകളികളിലൂടെ നാലായി ചുരുങ്ങി സെമി ഫൈനലിൽ പ്രവേശിക്കും. ലോകകപ്പ്