mehandi new
Browsing Tag

Raid

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; സ്ത്രീകളടക്കം ഏഴ് പേർ പിടിയിൽ

കൊടുങ്ങല്ലൂർ: നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ. ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ അപ്പാർട്ട്മെൻ്റിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ

കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നു – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന

ഒരുമനയൂർ : വീട് പണിയാൻ ഉൾപ്പെടെയുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ അനുമതി നൽകാതെ കെട്ടിക്കിടക്കുന്നതായി പരാതിലഭിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. നാട്ടുകാരിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്
Ma care dec ad

ചാവക്കാട് റെയ്ഡ് – നിരോധിത പ്ലാസ്‌റ്റിക് കെ കെ മാളിന് 10000 രൂപ പിഴ ജലസ്രോതസ്സിലേക്ക്…

ചാവക്കാട് : തൃശൂർ ജില്ലാ എൻഫോഴ്സ്മെന്റ് ടീം നടത്തിയ പരിശോധനയിൽ വടക്കേ ബൈപാസിലെ കെ കെ മാളിൽ നിന്നും സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പതിനായിരം രൂപ പിഴ ചുമത്തി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഉത്പന്നങ്ങളുടെ

ചാവക്കാടും കേച്ചേരിയിലും എൻ ഐ എ റെയ്ഡ് – കേരളത്തിൽ 58 ഇടങ്ങളിൽ

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് മുനക്കകടവും കേച്ചേരിയിലും പി എഫ് ഐ പ്രവർത്തകരായിരുന്നവരുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്.ചാവക്കാട് മുനക്കകടവ് അബ്ദുൽലത്തീഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു
Ma care dec ad

ഉരുവിനു സീലില്ല – മാണിക്യ കല്ലിന്റെ നൂറു കിലോ ഇറച്ചി ആരോഗ്യവിഭാഗം പിടിച്ചെടുത്തു

ചാവക്കാട് : ഉരുവിനു സീലില്ല നൂറുകിലോ ഇറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഏഴാം വാർഡ് മുക്കട്ടയിൽ പ്രവർത്തിക്കുന്ന മാണിക്യകല്ലിന്റെ ഇറച്ചിക്കടയിൽ വില്പനക്ക് വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.ഇന്ന് പുലർച്ചെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം

മൂന്ന് ചാക്ക് ഹാൻസുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന മൂന്ന് ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്റ്റേഷൻ ഓഫീസർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി
Ma care dec ad

ചാവക്കാട് മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

ചാവക്കാട് : ചാവക്കാട് മേഖലയിൽ മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. പുന്നയൂർ എടക്കര മുഹമ്മദ്‌ ഷെഹിൻ, പാലുവായ് സ്വദേശി ജലീൽ, വടക്കേകാട് കച്ചേരിപ്പടി റഈസ്, കടപ്പുറം ആടിത്തിരുത്തി മുഹമ്മദ്‌ ഇസ്തിഖാം, പുവ്വത്തൂർ സ്വദേശി എന്നിവരുടെ