വടക്കേക്കാട് റെയ്ഞ്ച് മുസാബഖ: ഹിദായത്തുൽ ഇസ്‌ലാം മദ്റസയ്ക്ക് കിരീടം
വടക്കേക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 18-ാമത് വടക്കേക്കാട് റെയ്ഞ്ച് മുസാബഖയിൽ നോർത്ത് പുന്നയൂർ ഹിദായത്തുൽ ഇസ്‌ലാം മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. മദ്റസ മാനേജ്മെൻ്റ് റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ ഗഫൂർ അറക്കൽ പതാക ഉയർത്തിയതോടെ മുസാബഖ!-->…


