സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു – കെ.പി. രാമനുണ്ണി
ബ്ലാങ്ങാട് : സാഹിത്യ വായന മാനസികമായ ഐക്യം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ കെ. പി. രാമനുണ്ണി. വായന മനുഷ്യന്മാരെ തമ്മിൽ അടുപ്പിക്കുന്നതാണ്. പരക്ലേശ!-->…