mehandi new
Browsing Tag

Reading club

നാടു നീങ്ങുന്ന നാട്ടുഭാഷകൾ ചർച്ചചെയ്ത് ഒരുകൂട്ടം ഒത്തുകൂടി

കടപ്പുറം : വായനാ മാസാചരണത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചർച്ച സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്. നാട് നീങ്ങുന്ന നാട്ടുഭാഷകൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മേഖലയിലെ എഴുത്തുകാർ, കവികൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ,

വായനയിലൂടെ നമുക്കുള്ളിൽ മാനവികതയും സഹാനുഭൂതിയും ഉണ്ടാകും – വെളിയങ്കോട് എംടിഎം കോളേജിൽ…

വെളിയങ്കോട്:    ജൂൺ 19 വായനാ ദിനത്തിൽ പിഎൻ പണിക്കരുടെ ഓർമകളെ ഉണർത്തി വെളിയങ്കോട് എംടിഎം കോളേജിലെ   ലൈബ്രറി & റീഡേഴ്‌സ് ക്ലബ്ബും എൻ എസ് എസ് (MTM)യൂണിറ്റും സംയുക്തമായി   വായനാദിന സദസ്സ് സംഘടിപ്പിച്ചു. വായനയുടെ ലോകം നൽകിയ അറിവുകളാണ്  

വയനാദിനത്തിൽ ചാവക്കാട് നഗരസഭ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : വായനാദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ  വായനാദിനാചരണവും പി. എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത കവിയും, ശ്രീകൃഷ്ണ കോളേജ്  മലയാള വിഭാഗം  പ്രൊഫസറുമായ ഡോ. ബിജു ബാലകൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും

പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.