സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി – സി പി ഐ നേതൃത്വം ആവശ്യപ്പെട്ടിട്ടും…
ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ് 17 ൽ സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ സി പി ഐ നിർത്തിയ സ്ഥാനാർഥി മുജി മുജിൽ കബീർ. സി പി എം, സി പി ഐ സീറ്റ് തർക്കം നിലനിൽക്കേ!-->…

