mehandi banner desktop
Chavakkad online
Browsing Tag

Records

കരാട്ടെയിൽ അപൂർവ നേട്ടം: കൊച്ചുമിടുക്കി നഹാന ഗഫൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ചെറുപ്രായത്തിൽ തന്നെ കരാട്ടെയിൽ വിസ്മയ പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അകലാട് സ്വദേശിനി നഹാന ഗഫൂർ. ഏറ്റവും പ്രായം കുറഞ്ഞ 'സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ്' (Youngest 2nd Dan Black Belt) ജേതാവെന്ന അപൂർവ

ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.